Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 25, 2026 5:38 pm

Menu

Published on February 9, 2016 at 3:49 pm

ഷൂട്ടിംഗിനിടെ പരിക്കേറ്റ നടിയെ നഗ്‌നവേഷത്തില്‍ ആശുപത്രിയില്‍ എത്തിച്ചു

these-doctors-won-the-internet-after-salma-hayek-had-an-accident-shooting-a-new-movie

ഷൂട്ടിംഗിനിടെ പരിക്കേറ്റ നടിയെ  നഗ്നയായി  അണിയറക്കാര്‍ ആശുപത്രിയില്‍ എത്തിച്ചു.രിക്കേറ്റ നടിയെ അതേ വേഷത്തില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഹോളിവുഡ് സ്വപ്‌നസുന്ദരി സല്‍മാ ഹായേക്കിനായിരുന്നു ഈ ദുരവസ്ഥ ഉണ്ടായത്. പുതിയചിത്രം ‘ഡ്രങ്ക് പേരന്റ്‌സ്’ ന്റെ സെറ്റില്‍ വെച്ചായിരുന്നു താരത്തിന് പരിക്കേറ്റത്. ശരീരഭാഗങ്ങള്‍ ഏറെക്കുറെ വ്യക്തമായി പുറത്തുകാണുന്ന തരത്തിലുളള സുതാര്യമായ വസ്ത്രത്തിലായിരുന്നു പരിക്കേല്‍ക്കുമ്പോള്‍ സല്‍മ. അതേ വേഷത്തില്‍ ആയിരുന്നു അവരെ ആശുപത്രിയിലും എത്തിച്ചത്. ചികിത്സയ്ക്ക് ശേഷം ശുശ്രൂഷിച്ച ഡോക്ടർ മാര്‍ക്കിടയില്‍ മാറിടം കൈകൊണ്ട് മറച്ച നിലയില്‍ നില്‍ക്കുന്ന സ്വന്തം ചിത്രം താരം സാമൂഹ്യസൈറ്റില്‍ പിന്നീട് പോസ്റ്റ് ചെയ്തു. സാരമായ പരിക്കൊന്നുമായിരുന്നില്ലെങ്കിലും തന്നെ സ്‌നേഹത്തോടെയും ശ്രദ്ധയോടെയും പരിചരിച്ച ഡോക്ടര്‍മാര്‍ക്കും ആശുപത്രി ജീവനക്കാര്‍ക്കും താരം നന്ദി പറഞ്ഞു.  എന്നാല്‍ ആശുപത്രിയിലേക്ക് എത്തിച്ച തന്റെ വേഷം ഒട്ടും മാന്യമായിരുന്നില്ല. അതേസമയം വേഷത്തെ ഓര്‍ത്ത് താന്‍ ഒട്ടും കുണ്ഠിതപ്പെടുന്നില്ല. എന്നാല്‍ ഏറെ കരുതലോടെ ചികിത്സിച്ച ഡോക്ടര്‍ ഫോസ്റ്റര്‍ക്കും എല്‍സ്മാനും നന്ദി രേഖപ്പെടുത്തുന്നു. ചിത്രത്തിന് കീഴില്‍ താരം ഇങ്ങനെ കുറിച്ചു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News