Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 14, 2025 11:45 pm

Menu

Published on October 3, 2013 at 1:36 pm

തിങ്കളിൻറെ കാമുകന്‍ ജീവനും കൊണ്ട് സ്ഥലം വിട്ടു

thinkels-lover-escaped-from-her

മലയാളി ഹൗസ്‌ കാരണം കാമുകന്‍ പോലും തന്നെ ഉപേക്ഷിച്ചു പോയെന്ന് മലയാളി ഹൗസിലെ ചൂടന്‍ താരമായിരുന്ന തിങ്കള്‍ ബാല്‍ . തനിക്ക്‌ ഒരു പ്രണയം ഉണ്ടായിരുന്നു എന്നും ഇപ്പോള്‍ ആരുമായും ബന്ധമില്ല എന്നുമാണ് തിങ്കളിൻറെ വെളിപ്പെടുത്തൽ. തന്നെ മനസിലാക്കുന്ന ഒരാള്‍ വരുമായിരിക്കും എന്നും തിങ്കള്‍ ബാല്‍ കൂട്ടിച്ചേര്‍ത്തു.കുട്ടിക്കാലത്ത് 4 വയസ് മുതല്‍ 10 വയസ് വരെ തന്റെ സ്വന്തം അമ്മാവന്‍ തന്നെ ലൈംഗികമായി ദുരുപയോഗം ചെയ്തിരുന്നു എന്ന തിങ്കളിന്റെ വെളിപ്പെടുത്തല്‍ വലിയ കൊലിളക്കം സൃഷ്ടിച്ചിരുന്നു. പെട്ടന്ന് പൊട്ടിത്തെറിക്കുന്ന സ്വകാര്യ ജീവിതത്തെക്കുറിച്ചുള്ള തുറന്നു പറച്ചിലും, പുകവലിയുമൊക്കെയാണ് തിങ്കളിനെ എന്നും ശ്രദ്ധേയയാക്കിയത്. തനിക്ക്‌ സ്ത്രീകളുമായി ഒത്തുപോകാന്‍ കഴിയില്ലെന്നും, ആണുങ്ങളോടാണ് കൂടുതല്‍ അടുപ്പമെന്നും തിങ്കള്‍ പറഞ്ഞു. മലയാളി ഹൗസിലെ തിങ്കളിന്റെ പ്രകടനം കണ്ട് ഞെട്ടിയ കാമുകന്‍ ജീവനും കൊണ്ട് സ്ഥലംവിട്ടു എന്നാണ് റിപ്പോര്‍ട്ട്

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News