Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

September 12, 2024 12:07 pm

Menu

Published on August 3, 2013 at 10:46 am

ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന് വധഭീഷണി

threatening-letter-to-k-surendran

കോഴിക്കോട്: ബി.ജെ.പി സംസ്ഥാന സെക്രട്ടറി കെ.സുരേന്ദ്രന്  നേരെ വധഭീഷണി. മുംബൈയിൽ നിന്നാണ് മലയാളത്തിലുള്ള വധഭീഷണി കത്ത് ലഭിച്ചത്. സോളാർ വിഷയത്തിൽ ചാനൽ ചർച്ചകളിൽ അനാവശ്യ പ്രസ്താവനകൾ നടത്തരുതെന്നും മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കെതിരെ നീക്കങ്ങൾ നടത്തരുതെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. കാസർഗോഡ് ജില്ലയിൽ കാലുകുത്തരുതെന്നും ഭീഷണിയിലുണ്ട്.

Loading...

Leave a Reply

Your email address will not be published.

More News