Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 19, 2026 9:22 am

Menu

Published on August 18, 2015 at 4:06 pm

അമ്മയാകുന്നതിനെ കുറിച്ച് ഇപ്പോള്‍ പ്ലാന്‍ ചെയ്തിട്ടില്ല : നസ്രിയ നസീം

till-now-i-dont-have-any-plan-become-mom-will-comeback-says-nazriya

കുടുംബ ജീവിതം നന്നായി മുന്നോട്ട് പോകുന്നു എന്നും അമ്മയാകുന്നതിനെ കുറിച്ചൊന്നും ഇപ്പോള്‍ പ്ലാന്‍ ചെയ്തിട്ടില്ലെന്നും നസ്രിയ.ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് നസ്രിയ ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.അധികം വൈകാതെ താന്‍ സിനിമയിലേക്ക് തിരിച്ചെത്തുമെന്നും നസ്രിയ പറഞ്ഞു.അവാര്‍ഡ് കിട്ടി എന്ന വാര്‍ത്ത അറിഞ്ഞപ്പോള്‍ താൻ ശരിക്കും ഞെട്ടിയെന്നും നസ്രിയ പറയുന്നു .  ഈ അവാർഡ് തിരിച്ചുവരവിനുള്ള പ്രചോദനം തന്നെയാണ്. തീര്‍ച്ചയായും സിനിമയിലേക്കു തിരിച്ചുവരിക തന്നെ ചെയ്യും. എന്നാല്‍ അത് എപ്പോഴാണെന്ന് ഇപ്പോള്‍ പറയുന്നില്ല. എപ്പോള്‍ വേണമെങ്കിലും അതു സംഭവിക്കാമെന്നും നസ്രിയ കൂട്ടിച്ചേർത്തു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News