Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2024 12:22 pm

Menu

Published on August 23, 2013 at 12:33 pm

മലയാളി ഹൗസിലെ ട്വിങ്കിളിന്‍റെ വീഡിയോ യുട്യൂബില്‍ സൂപ്പര്‍ ഹിറ്റാകുന്നു

tinkle-in-malayali-house-navel-show

മലയാളി ഹൗസ് എന്ന് പേരുമാത്രമേ ഒള്ളൂ…. മത്സരാര്‍ഥികള്‍ ആ വീട്ടിൽ കാട്ടി കൂട്ടുന്നത്‌ മലയാളികൾ ഒരിക്കലും ചെയ്യാത്ത കാര്യങ്ങളാണ് . ടിവിയിൽ നേരില്‍ കാണുന്നതിനേക്കാള്‍ കൂടുതല്‍ പേര്‍ യു ടൂബിലൂടെ ഇതിലെ രംഗങ്ങള്‍ വീണ്ടും വീണ്ടും കാണുകയാണ് .ഏകദേശം 75,000 ല്‍പരം ഹിറ്റുകളാണ് ആ വീഡിയോയിക്ക് ലഭിച്ചിരിക്കുന്നത് . നല്ലതു പോലെ കാണാനാകണം സ്ലോമോഷനിലാണ് വിഡിയോ ഇട്ടിരിക്കുന്നത് .മലയാളീ ഹൗസ് തുടക്കം മുതൽ താന്നെ വിവാദങ്ങൾ സൃഷ്ട്ടിച്ചിരുന്നു.എന്നാൽ ഇപ്പോൾ മലയാളി ഹൗസിലെ ട്വിങ്കിളിന്‍റെ വീഡിയോ യുട്യൂബില്‍ സൂപ്പര്‍ ഹിറ്റാകുകയാണ്.

Loading...

Leave a Reply

Your email address will not be published.

More News