Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 7, 2025 11:33 pm

Menu

Published on January 27, 2014 at 12:46 pm

ചുണ്ടുകളുടെ സംരക്ഷണം

tips-for-beautiful-lips

ചുണ്ടുകളുടെ സംരക്ഷണത്തിന്  ചില പൊടിക്കൈകളിതാ …
** കാല്‍ സ്‌പൂണ്‍ നാരങ്ങാനീരും അതേ അളവിൽ പാൽപ്പൊടിയും  ചേർത്ത് ചുണ്ടിൽ പുരട്ടിയാൽ ചുണ്ടുകൾക്ക് നല്ല നിറം ലഭിക്കും.
** ഒലിവെണ്ണയും  പഞ്ചസാരയും അരസ്പൂണ്‍ വീതം എടുത്ത് യോജിപ്പിച്ച് ചുണ്ടിൽ തേയ്ക്കുക.15 മിനിറ്റ് കഴിഞ്ഞ്    കഴുകി കളയുക. ചുണ്ടുകളുടെ സൗന്ദര്യം വർദ്ധിക്കും.
**  വെണ്ണ പുരട്ടിയാല്‍ ചുണ്ടുകളുടെ വരൾച്ച തടയാൻ കഴിയും.
** ബീറ്റ്‌റൂട്ട്‌ നീരും ഗ്ലിസറിനും ചേര്‍ത്ത്‌ ചുണ്ടിൽ പുരട്ടിയാൽ ചുണ്ടിലെ കറുപ്പ് നിറം മാറും.
**ദിവസവും  ബദാമെണ്ണ ചുണ്ടിൽ  പുരട്ടുന്നത് ചുണ്ടുകളുടെ ഭംഗി വർദ്ധിപ്പിക്കും.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News