Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 11, 2026 2:02 am

Menu

Published on January 22, 2014 at 4:24 pm

ആരോഗ്യമുള്ള മുടിക്ക് ആയുര്‍വേദത്തിലെ ചില എളുപ്പ വഴികൾ

tips-for-healthy-hair

*  കറിവേപ്പിലയിട്ടു കാച്ചിയ  വെളിച്ചെണ്ണ സ്ഥിരമായി തലയിൽ തേച്ചാൽ മുടിക്ക് നല്ല കറുപ്പ് നിറം ലഭിക്കും.
*  തേനും മൂന്ന് നേന്ത്രപ്പഴവും കൂടി കുഴമ്പ് പരുവത്തിലാക്കി മുക്കാൽ മണിക്കൂർ തലയിൽ തേച്ചുപിടിപ്പിച്ച്  പിന്നീട് കഴുകി കളയുക. മുടി  വളരെയധികം മിനുസമുള്ളതാകും.
*   നാലു കപ്പ്‌ ചൂടുവെള്ളത്തിലേക്ക്‌ രണ്ടു കൈപ്പിടി വേപ്പില കുതിര്‍ത്തു വച്ച് പിറ്റേ ദിവസം മുടി കഴുകാന്‍ ഈ വെള്ളം ഉപയോഗിക്കുക. മുടികൊഴിച്ചിലനും താരനും മാറുന്നതാണ്.
*  പുതിന ഇടിച്ചുപിഴിഞ്ഞ നീര് തലയോട്ടിയിലും മുടിയിലും തേച്ച്‌ പിടിപ്പിച്ച്‌ 20 മിനിറ്റ്‌ കഴിഞ്ഞ്‌ കഴുകി കളയുക.ഇങ്ങനെ ചെയ്യുന്നത് മുടിയുടെ ആരോഗ്യത്തിന് വളരെ നല്ലതാണ്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News