Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 8, 2024 7:53 pm

Menu

Published on January 10, 2015 at 12:28 pm

ഇന്ന് ലോക ചിരി ദിനം

today-is-world-laughter-day

കൊച്ചി : ഇന്ന് ലോക ചിരിദിനം. പിരിമുറുക്കങ്ങൾ നിറഞ്ഞ ഈ ലോകത്ത് മനസു നിറയെ സന്തോഷിച്ച് നമുക്ക് പൊട്ടിച്ചിരിക്കാം. മുംബൈയിൽ രൂപം കൊണ്ട ഈ പ്രസ്ഥാനത്തിന് ഇന്ന് ലോകം മുഴുവൻ സ്വാധീനമുണ്ട്. ആധുനിക ലോകത്ത് മനുഷ്യന്‍ ചിരിക്കാന്‍ പോലും മറന്നു പോകുന്ന അവസ്ഥയാണുള്ളത്. പണമുണ്ടാക്കാനുള്ള തത്രപാടില്‍ ഒന്നു പുഞ്ചിരിക്കാന്‍ പോലും അവര്‍ക്ക് സമയം കിട്ടാറില്ല. ഇത് നമ്മുടെ മാനസികാവസ്ഥയിലും ശരീരത്തിലും വന്‍ പ്രത്യാഘാ‍തങ്ങളാണ് സൃഷ്ടിക്കുന്നത്. ചിരിയിലൂടെ ലോകത്ത് ശാന്തിയും സമാധാനവും സാഹോദര്യവും വളര്‍ത്തുക എന്നതാണ് ഈ ദിനത്തിൻറെ പ്രധാന ലക്ഷ്യം. ചിരിക്കുന്നതിലൂടെ കൂടുതല്‍ കാര്‍ബണ്‍ഡൈ ഓക്‌സൈഡ്‌ പുറത്തുവിട്ട്‌ ഓക്‌സിജന്‍ സ്വീകരിക്കാന്‍ മനുഷ്യശരീരത്തിനു കഴിയും. പ്രമേഹം, ആര്‍ത്രൈറ്റിസ്‌, രക്‌താതിമര്‍ദം തുടങ്ങിയ രോഗങ്ങൾ അകറ്റാനും ചിരിക്ക് സാധിക്കും. ചിരി ഒരു മരുന്ന് തന്നെയാണ്. സംസ്‌ഥാനത്ത്‌ ഇരുനൂറിലധികം ലാഫര്‍ യോഗ ക്ലബുകളാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്.

Loading...

Leave a Reply

Your email address will not be published.

More News