Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 14, 2026 10:19 am

Menu

Published on January 9, 2014 at 2:29 pm

നടി തൃഷയ്ക്കെതിരെ അറസ്റ്റ് വാറണ്ട്

trisha-faces-arrest-in-morphed-photos-case

ചെന്നൈ:മാനനഷ്‌ട കേസിന് തമിഴ് നടി തൃഷയ്ക്കും നടിയുടെ അമ്മ ഉമാ കൃഷ്‌ണക്കുമെതിരെ അറസ്റ്റ് വാറണ്ട്. 2005-ല്‍ ഒരു മാഗസീനില്‍ വന്ന അശ്ലീലച്ചുവയുള്ള ചിത്രങ്ങള്‍ക്കെതിരെയാണ് തൃഷ മാനനഷ്‌ട കേസ് ഫയല്‍ ചെയ്തിരുന്നു.എന്നാല്‍ പിന്നീട് സിനിമയില്‍ സജിവമായപ്പോള്‍ കോടതിയില്‍ ഹാജരാകാതിരുന്നു. ഇതാണ് അറസ്റ്റ് വാറണ്ടിന് കാരണം.തൃഷ സിനിമയില്‍ കൂടുതല്‍ ശ്രദ്ധ നേടിയപ്പോള്‍, താന്‍ നല്‍കിയ കേസ് തനിക്ക് തന്നെ ഭാരമാകുമെന്ന് താരത്തിന് മനസ്സിലായി. അങ്ങനെ ഈ ചിത്രങ്ങള്‍ തൻറെ തല്ലെന്ന് തൃഷ്‌ പരസ്യ പ്രസ്‌താവന നടത്തുകയും കോടതിയെ അറിയിക്കുകയും ചെയ്‌തു.എന്നാല്‍ കേസ് ക്ലോസ് ചെയ്‌തിരുന്നില്ല. അതിനുശേഷം അതിനുള്ള ശ്രമവും തൃഷ നടത്തിയില്ല.ആവര്‍ത്തിച്ച് കോടതിയില്‍ ഹാജരാകാതിരുന്നപ്പോള്‍ തൃഷക്കെതിരെ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുകയായിരുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News