Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 20, 2024 7:39 pm

Menu

Published on May 28, 2014 at 3:11 pm

സംസ്ഥാനത്ത് ജൂണ്‍ 15 മുതൽ ട്രോളിങ് നിരോധനം

trolling-on-june-15th

തിരുവനന്തപുരം : സംസ്ഥാനത്ത് ജൂണ്‍ 15 മുതൽ ജൂലൈ 31 വരെ ട്രോളിങ് നിരോധനം ഏർപ്പെടുത്തി. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയാണ് മന്ത്രിസഭാ യോഗതീരുമാനങ്ങൾ വിശദീകരിക്കുന്നതിനിടെ ഇക്കാര്യം അറിയിച്ചത്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള ട്രോളറുകള്‍ക്കും ഈ കാലത്ത് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. മത്സ്യത്തൊഴിലാളികള്‍ക്ക് ഈ കാലയളവിൽ സൗജന്യ റേഷന്‍ അനുവദിക്കുമെന്നും മത്സ്യത്തൊഴിലാളി ക്ഷേമ പദ്ധതിയില്‍പ്പെടുത്തി ധനസഹായം നൽകുമെന്നും ഉമ്മൻ ചാണ്ടി അറിയിച്ചു. 25 വർഷങ്ങളായി മത്സ്യങ്ങളുടെ പ്രജനന കാലമായ മണ്‍സൂണില്‍ ട്രോളിങ് നിരോധനം ഏർപ്പെടുത്താറുണ്ട്.

Loading...

Leave a Reply

Your email address will not be published.

More News