Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ആലപ്പുഴ: തത്തംപള്ളി കണിയാംപറമ്പ് പാലത്തിന് സമീപം ഹോംസ്‌റ്റേ കേന്ദ്രീകരിച്ച് അനാശാസ്യത്തിലേര്‍പ്പെട്ടിരുന്ന സീരിയൽ നടി ഉൾപ്പെടെ നാലുപേർ അറസ്റ്റിൽ.കാക്കനാട് സ്വദേശി പോള്‍(47), ചേപ്പാട് സ്വദേശി അരുണ്‍(27), ആലുവ സ്വദേശിനി രഞ്ജിനി(42), കായംകുളം സ്വദേശിനി ഷെനിജ(23) എന്നിവരെയാണ് നോര്‍ത്ത് പോലീസ് അറസ്റ്റു ചെയ്തത്.പോലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലായത്.ഷെനിജ നിരവധി സീരിയലുകളില്‍ അഭിനയിച്ചിട്ടുണ്ട്. സീരിയല്‍ നടിയെന്ന പേരില്‍ വന്‍ തുകയാണ് ഇടപാടുകാരില്‍ ഇവര്‍ ഈടാക്കിയിരുന്നെന്ന് പോലീസ് പറയുന്നു.
Leave a Reply