Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 18, 2024 3:58 pm

Menu

Published on January 23, 2015 at 12:59 pm

മോഷണം നടത്തുന്നതിനിടെ ടിവി സീരിയൽ കണ്ട് ലയിച്ചിരുന്ന കള്ളന്മാർ കുടുങ്ങി

tv-serial-thief-captured

ബെയ്‌ജിങ്‌: മോഷണം നടത്തുന്നതിനിടെ ടിവി സീരിയലില്‍ മുഴുകിയ മോഷ്‌ടാക്കള്‍ പിടിയിലായി. ചൈനയിലെ ഷാന്‍ഡോങ്‌ പ്രവിശ്യയിലാണ് സംഭവം നടന്നത്. മോഷണത്തിനെത്തിയ സംഘം വിശ്രമിക്കുന്നതിനിടെ ടിവി കാണാൻ തീരുമാനിക്കുകയായിരുന്നു. തുടർന്ന് ലഘുഭക്ഷണവും കഴിച്ച് ഇവർ സീരിയൽ കാണാൻ തുടങ്ങി. ഇതിനിടെ ഓഫീസിലെ സിസിടിവി ക്യാമറയിലൂടെ വീട്ടുടമസ്‌ഥനായ ചങ്‌ ചാങ്‌(32) വീട് നിരീക്ഷിച്ചു. അപ്പോഴാണ്‌ വീടിനകത്ത് അപരിചിതരായ രണ്ട് പേരെ അദ്ദേഹം കാണുന്നത്. ഉടൻ തന്നെ ഈ വിവരം പോലീസിൽ അറിയിച്ചു. തുടർന്ന് പോലീസ് സംഘമെത്തി അദ്ദേഹത്തിൻറെ ഫ്ലാറ്റ് വളയുകയും മോഷ്ടാക്കളെ പിടികൂടുകയും ചെയ്തു.

Loading...

Leave a Reply

Your email address will not be published.

More News