Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 21, 2026 8:44 am

Menu

Published on July 18, 2013 at 12:58 pm

നിത്യാ മേനോൻ യാത്ര ചെയ്തത് കോക്പിറ്റിലിരുന്ന്:രണ്ട്‌ പൈലറ്റുമാർക്ക് സസ്പെന്‍ഷൻ

two-pilots-suspended-for-nithya-menon-traveling-in-cockpit

ബാംഗ്ലൂർ : നടി നിത്യാ മേനോൻ വിമാനത്തിൻറെ കോക്പിറ്റിലിരുന്ന് യാത്ര ചെയ്തു.ഈ സംഭവത്തെ തുടർന്ന് രണ്ട്‌ പൈലറ്റുമാരെ എയര്‍ ഇന്ത്യ സസ്പെന്‍ഡ് ചെയ്തു.കോക്പിറ്റിലെ നിരീക്ഷണ സീറ്റിലിരുന്നാണ് നിത്യാ മേനോന്‍ യാത്ര ചെയ്തത്. ഡി.ജി.സി.എ നിര്‍ദ്ദേശിക്കുന്ന നിരീക്ഷകര്‍ക്കും, പരിശോധകര്‍ക്കും മാത്രമാണ് ഈ സീറ്റിലിരുന്ന് യാത്ര ചെയ്യാന്‍ അനുവാദമുള്ളത്.ഗുരുതരമായ സുരക്ഷാ വീഴ്ചയായാണ് എയര്‍ ഇന്ത്യ സംഭവത്തെ കാണുന്നത്. സംഭവത്തെക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. വിമാനത്തിൻറെ പ്രധാന പൈലറ്റാണ് നിത്യയെ കോക്പിറ്റില്‍ പ്രവേശിക്കാനും, യാത്ര ചെയ്യാനും അനുവദിച്ചതെന്നാണ് പ്രാഥമിക വിവരം. വിമാനത്തില്‍ യാത്ര ചെയ്ത ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥൻറെ പരാതിയെത്തുടര്‍ന്നാണ് നടപടി എടുത്തത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News



Warning: Undefined array key "data" in /home/wordpress/nirbhayam/wp-content/themes/nirbhayam/footer.php on line 33