Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ബിക്കിനി അണിഞ്ഞ് പെട്രോളടിക്കാനെത്തുന്നവര്‍ക്ക് ഫ്രീ പെട്രോള്‍ എന്ന ഓഫറുമായെത്തിയ സര്‍വീസ് സ്റ്റേഷന്‍ പക്ഷെ ഇത്രയും പ്രതീക്ഷിച്ചില്ല. ഉക്രൈനിലെ ഒരു പെട്രോള്‍ പമ്പിലാണ് സംഭവം. ബിക്കിനി ധരിച്ചെത്തുന്നവര്‍ക്കെല്ലാം ഫ്രീ പെട്രോള്‍ എന്നായിരുന്നു പരസ്യം.
പ്രതീക്ഷിച്ചതിലും വലിയ പ്രതികരണമാണ് ഈ ഓഫറിന് കിട്ടയത്.
ഇതിനിടെ ചില വിരുതന്‍മാരും ബിക്കിനി അണിഞ്ഞെത്തി. ബിക്കിനി അണിഞ്ഞെത്തുന്ന എല്ലാവര്‍ക്കും ഓഫര്‍ ബാധകമായത് കൊണ്ടുതന്നെ ഇവര്‍ക്കെല്ലാം ഫ്രീ പെട്രോള്‍ കമ്പനി നല്‍കി.തുടര്‍ന്ന് ഓഫര്‍ കമ്പനി പിന്‍വലിച്ചു. ഫ്രീ ആയി പെട്രോള്‍ കിട്ടുമെന്ന് പ്രതീക്ഷിച്ച് പിന്നീട് ബിക്കിനി അണിഞ്ഞെത്തിയവര്‍ക്ക് നിരായശയായിരുന്നു ഫലം.
Leave a Reply