Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 29, 2024 5:09 pm

Menu

Published on July 31, 2013 at 5:19 pm

തെലുങ്കാന രൂപികരണം : ആന്ധ്രയില്‍ ഇന്ന് ബന്ദ്‌

united-andhra-called-off-for-bandh

ഹൈദരാബാദ് : തെലുങ്കാന വിഭജനത്തില്‍ പ്രതിഷേധിച്ച് ആന്ധ്രപ്രദേശിന്‍റെ തീരദേശ മേഖലയിലും തെക്കന്‍ മേഘലയിലും ഇന്നു ബന്ദ്‌ . കോണ്‍ഗ്രസ് നേതാവും ഗുണ്ടൂരില്‍ നിന്നുള്ള ലോക്സഭാംഗവുമായ രായപതി സാംബശിവ റാവു പാര്‍ട്ടി പദവികള്‍ രാജിവയ്ക്കാന്‍ തീരുമാനിച്ചതായി മാധ്യമങ്ങളെ അറിയിച്ചു.ഹൃദയഭേദകം എന്നാണ് തെലുങ്കാന വിഭജനത്തെ രായപതി വിശേഷിപ്പിച്ചത്‌ .ഇന്നത്തെ ബന്ദില്‍ ആന്ധ്ര ബസ്ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്‍റെ ബസുകൾ നിരത്തിലിറങ്ങില്ല.

Loading...

Leave a Reply

Your email address will not be published.

More News