Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കോഴിക്കോട്: ഇന്നലെ രാത്രി കോഴിക്കോട് പി എം കുട്ടി റോഡിൽ ഉള്ള ഒരു വീട്ടിൽ അജ്ഞാതജീവിയുടെ ആക്രമണം ഉണ്ടായി. വീട്ടി ലുണ്ടായിരുന്ന മൂന്നു ആടുകളെ ഇതു കൊലപ്പെടുത്തി. ഏതു ജീവിയാണിതെന്നു ഇതു വരെ തെളിഞ്ഞിട്ടില്ല.
ഫോറെസ്റ്റ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചിട്ടുണ്ട് അവർ എത്തിയാൽ മാത്രമേ ഏതു ജീവിയനിതെന്നു വ്യക്ത മാകുകയുള്ളു. ഇന്നു രാത്രി ജീവിയെ കേണി വെച്ചു പിടിക്കാനാണ് നാട്ടുകാരുടെ തിരുമാനം.
Leave a Reply