Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 2:20 pm

Menu

Published on May 31, 2018 at 1:23 pm

ഉരുക്കുസതീശൻ നാളെ തീയറ്ററുകളിൽ; 10 ലക്ഷം കലക്ഷൻ പ്രതീക്ഷിച്ച് സന്തോഷ് പണ്ഡിറ്റ്

urukku-satheeshan-by-santhosh-pandit

സന്തോഷ് പണ്ഡിറ്റ് നായകനാകുന്ന ഉരുക്കുസതീശൻ റിലീസിനൊരുങ്ങുന്നു. ജൂൺ ഒന്നിനാണ് ചിത്രം റിലീസിനെത്തുന്നത്. കഥ, തിരക്കഥ,സംവിധാനം,അഭിനയം,എഡിറ്റിങ് തുടങ്ങി സിനിമയുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം പതിവുപോലെ സന്തോഷ് പണ്ഡിറ്റ് തന്നെയാണ് ചെയ്യുന്നത്.

സിനിമയെക്കുറിച്ച് പണ്ഡിറ്റ് പറയുന്നു–

“മക്കളേ…

SSLC result വന്നൂ….
Plus 2 result വന്നു…
Degree Result ,IPL result വന്നു….
Karnataka result വന്നൂ…
ഇനി വരാനുള്ളത് കേരള ജനത മൊത്തം
നെടുവീ൪പ്പോടെ കാത്തിരിക്കുന്ന
“ഉരുക്കു സതീശ൯” film result ആണ്….

എന്ടെ 9-ാ മത്തെ സിനിമയായ “ഉരുക്കു സതീശ൯” Censoring കഴിഞ്ഞു…
Jun 1 നു Releasing expect ചെയ്യുന്നു..
10 ലക്ഷം collect ചെയ്താലേ ഞാ൯
Happy ആകും….(5 Lakhs ലാഭമാകും)

“ഉരുക്കു സതീശ൯” ഒരു മാസ്സ് പടമല്ല…
ഭീകരമായ ഷോട്ടുകളോ, തെലുന്കു സിനിമാ മോഡല് stunds ഇതിലില്ല….വളരെ realistic ആയ ഒരു കഥാ ചിത്രമാണിത്….
New Generation films ലൊക്കെ കാണുന്ന പോലുള്ള മദ്യപാനം,മയക്കു മരുന്ന്,പുകവലി
ഒന്നും ഇതിലില്ല….സ്ത്രീ വിരുദ്ധ പരാമ൪ശങ്ങളോ, double meaning comedy യും ഇല്ല…ഇതൊരു കുടുംബ ചിത്രം….
വലിയ പ്രതീക്ഷ ഇല്ലാതെ കണ്ടാല്
ഒരു കിടില൯ സിനിമ കാണാം….പതിവ് നായക൯, നായികാ സന്കല്പങ്ങളെല്ലാം
മാറ്റി വെച്ചു മാത്രം ഈ സിനിമ കാണാ൯
അപേക്ഷ….

ഇത് Santhosh Pandit എന്ന star ന്ടെ സീനിമയല്ല….Santhosh Pandit എന്ന നടന്ടെ
മാത്രം film ആണ്….

(വാല് കഷ്ണം:- അഥവാ ഈ പടം എങ്ങാ൯
മാന്യമായ് പൊട്ടിയാല് ഞാ൯ ഉടനെ
“ഉരുക്ക് 2″ എന്ന പേരിലൊരു പടം കൂടി ചെയ്യും….മലയാളികളെല്ലാം അതു കണ്ടു
Super Mega hit ആക്കും….ആട് 2 ന്ടെ record അങ്ങനെ ഞാ൯ തക൪ക്കും…
എല്ലാവരും ജാഗ്രതൈ… നോക്കിക്കോ…)”

Loading...

Leave a Reply

Your email address will not be published.

More News