Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 22, 2025 3:44 pm

Menu

Published on July 5, 2013 at 2:47 pm

ഫേസ്ബുക്കിൽ ലൈക്ക് കിട്ടാൻ അമേരിക്ക ചെലവാക്കിയത് കോടികൾ

us-spent-3-75crore-for-facebook-like

വാഷിങ്ങ്ടൺ : ഫേസ്ബുക്കിൽ ലൈക്ക് കിട്ടാൻ അമേരിക്ക മൂന്നേമുക്കാൽ കോടി രൂപ ചെലവാക്കി.സർക്കാർ കടുത്ത സാമ്പത്തീക അച്ചടക്ക നടപടികളുമായി മുന്നോട്ടു പോകുമ്പോഴാണ് യു.എസ് സ്റ്റേറ്റ് ഡിപ്പാർട്മെന്റിന്റെ ഫേസ്ബുക്ക് പേജുകൾക്ക്  ലൈക്ക് കിട്ടാൻ പണം വാരിയെറിഞ്ഞത്.ഡിപ്പാർട്മെന്റിലെ ഇൻസ്പെക്ടർ ജനറലിന്റെ ഓഫീസിന്റെ റിപ്പോർട്ടിലാണ് ഈ കണക്കുകൾ പുറത്തു വന്നത്.കാശെറിഞ്ഞു ആരാധകരെ വിലയ്ക്കു വാങ്ങാനാണ് സ്റ്റേറ്റ് ഡിപ്പാർട്മെന്റിന്റെ സോഷ്യൽ മീഡിയ വിഭാഗം ശ്രമിച്ചതെന്ന് റിപ്പോർട്ടിൽ പറയുന്നു.റിപ്പോർട്ട് പുറത്തു വന്നതോടെ ചെലവ് വെട്ടിച്ചുരുക്കാൻ തീരുമാനിച്ചതായി സ്റ്റേറ്റ് ഡിപ്പാർട്മെന്റ് വക്താവ് അറിയിച്ചു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News