Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 9:53 am

Menu

Published on October 13, 2014 at 12:42 pm

മമ്മൂട്ടി നായകനായ വർഷം ട്രെയിലർ പുറത്തിറങ്ങി

varsham-malayalam-movie-trailer

സൂപ്പർ സ്റ്റാർ മമ്മൂട്ടിയെ നായകനാക്കി രഞ്ജിത് ശങ്കർ സംവിധാനം ചെയ്യുന്ന ചിത്രം ‘വർഷം’ ട്രെയിലർ പുറത്തിറങ്ങി. ‘വേണു’എന്ന സാധാരണക്കാരനായ ബിസിനസ്സുകാരനെയാണ് ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിക്കുന്നത്.മലയാള സിനിമയുടെ ചരിത്രത്തില്‍ തന്നെ ആദ്യമായി ഒരു സിനിമയുടെ ഓഡിയോ റിലീസ് ഇന്റര്‍നെറ്റ് വഴി തത്സമയം സംപ്രേഷണം ചെയ്തു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.ആശ ശരത്, മംമ്ത മോഹന്‍ദാസ്, ഗോവിന്ദ് പദ്മ സൂര്യ,ഇർഷാദ്,സുധീർ കരമന എന്നിവരും ചിത്രത്തിൽ വേഷമിടുന്നു.സന്തോഷ് വര്‍മ എഴുതിയ ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് ബിജിബാലാണ്.

Loading...

Leave a Reply

Your email address will not be published.

More News