Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 23, 2024 3:55 pm

Menu

Published on August 31, 2013 at 12:30 pm

പാമ്പു പിടുത്തക്കാരൻ വാവ സുരേഷ് പാമ്പുകടിയേറ്റ് ഗുരുതരാവസ്ഥയില്‍

vava-suresh-in-hospital-due-to-snakebite

തിരുവനന്തപുരം :പ്രമുഖ പാമ്പു പിടുത്തക്കാരനായ വാവ സുരേഷിന് അണലിയുടെ കടിയേറ്റു.ഇന്നലെ ഉച്ചയോടെയാണ് അണലിയുടെ കടിയേറ്റത്. പാമ്പുകടിയേറ്റ് ഗുരുതരാവസ്ഥയിലായ അദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സുരേഷിന്റെ നില ഗുരുതരമായതോടെയാണ് ഐസിയുവില്‍ പ്രവേശിപ്പിച്ചത്.25 വര്‍ഷമായി സുരേഷ് പാമ്പു പിടുത്തം തുടങ്ങിയിട്ട്. ഇതിനകം 35,000ത്തോളം ഉഗ്ര വിഷമുള്ള പാമ്പുകളെ സുരേഷ് പിടിച്ചിട്ടുണ്ട്. കൊട്ടാരക്കരയില്‍ വെച്ചാണ് സുരേഷിനെ അണലി കടിച്ചത് .

Loading...

Leave a Reply

Your email address will not be published.

More News