Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 19, 2026 10:42 pm

Menu

Published on January 9, 2014 at 11:31 am

‘ദൃശ്യ’ത്തിന്റെ തെലുങ്ക് റീമേക്കിൽ നായകൻ വെങ്കിടേഷ് .

venkatesh-to-do-thamil-remake-of-mohanlals-drishyam

വിവിധ ഭാഷകളിലേക്ക് റീമേക്കിന് ഒരുങ്ങുന്ന ‘ദൃശ്യ’ത്തിന്റെ തെലുങ്ക്  റീമേക്കിൽ  വെങ്കിടേഷിനെ നായകനാക്കാൻ  തീരുമാനമായി. മലയാളത്തിൽ   മോഹന്‍ലാല്‍ അവതരിപ്പിച്ച ജോര്‍ജുകുട്ടി എന്ന കഥാപാത്രത്തെയാണ് വെങ്കിടേഷ്  തെലുങ്കില്‍ അവതരിപ്പിക്കുന്നത്.വെങ്കിടേഷ് അടുത്തിടെ മലയാളംചിത്രമായ‘ബോഡിഗാര്‍ഡി’ന്റെ തെലുങ്ക് പതിപ്പിലും നായകനായിരുന്നു.തെലുങ്ക് പതിപ്പിന്റെ മറ്റ് താരങ്ങളുടെ കാര്യം തീരുമാനമായിട്ടില്ല.നടിയും സംവിധായികയുമായ ശ്രീപ്രിയയാണ് സംവിധാനം. ഇവര്‍ ഇതിനകം ‘22 ഫീമെയില്‍ കോട്ടയ’ത്തിന്റെ തമിഴ്, തെലുങ്ക് പതിപ്പുകള്‍ സംവിധാനം ചെയ്തിരുന്നു. വൈഡ് ആംഗിള്‍ ക്രിയേഷന്‍സും സുരേഷ് പ്രൊഡക്ഷന്‍സുമാണ് തെലുങ്ക് ദൃശ്യം നിര്‍മിക്കുന്നത്.ദൃശ്യത്തിന്റെ  തമിഴ്  റീമേക്കിൽ  നടൻ  വിക്രം  ജോർജ് കുട്ടിയുടെ  വേഷം  ചെയ്യാന്‍ തയാറായി മുന്നോട്ടുവന്നതായി വാര്‍ത്തകളുണ്ട്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News