Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 1:56 am

Menu

Published on May 8, 2014 at 11:06 am

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച വി.എച്ച്.പി നേതാവ്‌ അറസ്റ്റില്‍

vhp-leader-arrested-in-sexually-harassing-minor-girls

മംഗലാപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച വിശ്വ ഹിന്ദു പരിഷത്ത്‌ നേതാവിനെ പോലീസ് അറസ്റ്റ് ചെയ്തു.ഹെജമാഡി യൂണിറ്റ് പ്രസിഡൻറ് കേശവ സുവര്‍ണ (50)യെയാണ് അറസ്റ്റ് ചെയ്തത്.ഇയാൾ ഒരു ഫാൻസി കട നടത്തുന്നുണ്ട്. ഇവിടെ സാധനം വാങ്ങാനെത്തുന്ന രണ്ട് പെണ്‍കുട്ടികളെയാണ് ഇയാൾ പീഡിപ്പിച്ചത്.കടയിൽ വെച്ച് ഇയാൾ പെണ്‍കുട്ടികളെ അടുത്തേക്ക് വിളിച്ച് തൻറെ നഗ്നത പ്രദര്‍ശിപ്പിക്കുകയും മൊബൈലിൽ നീലച്ചിത്രങ്ങൾ കാണിക്കുകയും ചെയ്തു. പിന്നീടിവരെ തൻറെ വശത്താക്കാൻ ഇയാൾ ശ്രമിക്കുകയായിരുന്നു. അപ്പോൾ തന്നെ പേടിച്ചോടിയ പെണ്‍കുട്ടികൾ വീട്ടിലെത്തി സംഭവം പറഞ്ഞു. അതിനു ശേഷം നാട്ടുകാരും വീട്ടുകാരും ചേർന്ന് ഇയാളെ പിടികൂടി പോലീസിലേൽപ്പിക്കുകയായിരുന്നു. ഇയാൾ മറ്റ് രണ്ട് കേസുകളിലും പ്രതിയാണെന്ന് പോലീസ് അറിയിച്ചു.

Loading...

Leave a Reply

Your email address will not be published.

More News