Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 5:00 am

Menu

Published on April 1, 2014 at 3:16 pm

കമല്‍ഹാസനും വിദ്യ ബാലനും പത്മ അവാർഡ് ലഭിച്ചു

vidya-balan-kamal-hassan-gets-padmashree-award

ന്യൂഡല്‍ഹി: പ്രമുഖ നടൻ കമൽഹാസനും നടി വിദ്യ ബാലനും പത്മ അവാർഡിനർഹരായി.രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങിൽ രാഷ്ട്രപതി പ്രണബ് മുഖർജിയാണ് പുരസ്കാരങ്ങൾ സമ്മാനിച്ചത്.വിഖ്യാത ശാസ്ത്രജ്ഞന്‍ ഡോ. ആര്‍.എ. മഷേല്‍കറിന് പത്മവിഭൂഷണും വിഷ്ണുനാരായണന്‍ നമ്പൂതിരിക്ക് പദ്മശ്രീയും ലഭിച്ചു. നടൻ കമൽഹാസന് പത്മഭൂഷണും നടി വിദ്യാബാലന് പത്മശ്രീയുമാണ് ലഭിച്ചത്.ചടങ്ങിൽ ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി, പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, മന്ത്രിമാരായ സുശീല്‍കുമാര്‍ ഷിന്‍ഡെ, പി. ചിദംബരം, മുഖ്യ തെരഞ്ഞെടുപ്പു കമീഷന്‍ വി.എസ്. സമ്പത്ത് എന്നിവർ പങ്കെടുത്തു.

Loading...

Leave a Reply

Your email address will not be published.

More News