Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ബോളിവുഡ് തരജോഡികളായ വിദ്യാ ബാലനും സിദ്ധാര്‍ത്ഥ് റോയ് കപൂറും വേർപിരിയുന്നതായി വാർത്ത. സിദ്ധാര്‍ത്ഥിന് പ്രൊഡക്ഷന്‍ ഹൗസിലെ സ്ത്രീയുമായി അവിഹിത ബന്ധമുണ്ടെന്നാണ് പറയുന്നത്. പ്രൊഡക്ഷന്‍ ഹൗസിലെ സീനിയര്‍ ഓഫീസറായ സ്ത്രീയുമായി സിദ്ധാര്‍ത്ഥ് രണ്ട് തവണ ന്യൂയോര്‍ക്ക് യാത്ര നടത്തി എന്നും പറഞ്ഞ് കേള്‍ക്കുന്നു. കാര്യങ്ങള്‍ അറിഞ്ഞാല്‍ അല്ലേ പ്രശ്നങ്ങള്‍ ഉണ്ടാകുന്നത്. വിദ്യാ ബാലന് ഒന്നും അറിഞ്ഞില്ലെന്നാണ് കേള്‍ക്കുന്നത്.2012 ഡിസംബറിലാണ് വിദ്യാ ബാലനും നിര്‍മ്മാതാവ് സിദ്ധാര്‍ത്ഥ് റോയ് കപൂറും തമ്മില്‍ വിവാഹിതരായത്. ദീര്‍ഘനാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരായത്
Leave a Reply