Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 27, 2024 4:07 am

Menu

Published on June 23, 2013 at 9:16 am

മരുന്ന് കൂടിക്കലർന്ന സംഭവത്തിൽ വിജിലൻസ് അന്വേഷണം

vigilance-enquiry

തിരുവനന്തപുരം:കെ.എസ്.ടി.പി.യിൽ ഉല്പദനത്തിനിടെ മരുന്ന് കൂടിക്കലർന്ന സംഭവത്തിൽ വിജിലൻസ് അന്വേഷണത്തിന് വ്യവസായ വകുപ്പ് ഉത്തരവിട്ടു .മഴക്കാലത്ത് കേരളത്തിൽ വ്യാപകമായി ഉപയോഗിക്കുന്ന അസിത്രോമൈസിൻ 500എം.ജി ഗുളികയിലാണ് മറ്റൊരു ഗുളിക കൂടിക്കലര്ന്നത്. അസിത്രോമൈസിൻ 500എം.ജി ഗുളികയുടെ നിർമ്മാണം നടക്കുന്ന സ്ഥലത്ത് മറ്റൊരു ഗുളികയുടെ ബാഗ്‌ തുറന്നിരിക്കുന്നതായി കണ്ടിരുന്നു .അതിനാൽ സംഭവം അട്ടിമറിയാണെന്ന് സംശയം ഉണ്ട് എന്നാണ് എം.ഡി ജയകുമാർ വ്യവസായ വകുപ്പിനയച്ച റിപ്പോർട്ടിൽ പറഞ്ഞിരുന്നത് .ഇതേ തുടർന്നാണ് വിജിലൻസ് അന്വേഷണത്തിന് വ്യവസായ വകുപ്പ് ഉത്തരവിട്ടത്.

Loading...

Leave a Reply

Your email address will not be published.

More News