Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 27, 2024 7:54 am

Menu

Published on October 23, 2014 at 11:49 am

വിജയ്‌യുടെ ഫ്ലെക്സിൽ പാലഭിഷേകം നടത്താൻ ശ്രമിച്ച യുവാവ് വീണ് മരിച്ചു

vijay-fan-dies-after-falling-down-from-the-top-of-actors-flex

പാലക്കാട് :വിജയ്‌യുടെ ഫ്ലെക്സിൽ പാലഭിഷേകം നടത്താൻ ശ്രമിച്ച യുവാവ് വീണ് മരിച്ചു. വിജയ്‌ നായകനായ കത്തിയുടെ റിലീസ് ദിനത്തിൽ ചിത്രം കണ്ടിറങ്ങിയ യുവാവ് വിജയ്‌യുടെ ഫ്‌ളക്‌സില്‍ പാലഭിഷേകം നടത്താൻ ശ്രമിക്കുന്നതിനിടെ ബോർഡിനു മുകളിൽ നിന്നും താഴെ വീഴുകയായിരുന്നു. വടക്കഞ്ചേരി സ്വദേശി ഉണ്ണി (24) ആണ് മരിച്ചത്. ചിത്രം കണ്ടിറങ്ങി ആവേശത്തിലായിരുന്ന യുവാവ് ഫ്ലക്സ് ബോർഡിൽ പാല് കൊണ്ട് അഭിഷേകം ചെയ്യാൻ ബോർഡിനു മുകളിൽ വലിഞ്ഞ് കയറുകയായിരുന്നു.

Loading...

Leave a Reply

Your email address will not be published.

More News