Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 20, 2026 12:02 am

Menu

Published on June 26, 2014 at 5:05 pm

വിജയ്‌ നായകനായ കത്തിക്ക് ന്യൂയോര്‍ക്ക് ടൈംസിൻറെ ടിവി പരസ്യവുമായി സാമ്യം !!!

vijay-kathi-1st-look-motion-poster-copied-from-a-commercial

തമിഴകത്തിൻറെ ഇളയ ദളപതി വിജയ്‌യുടെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം ‘കത്തി’ യുടെ ഫസ്റ്റ് ലുക്ക് മോഷന്‍ പോസ്റ്ററിന് ന്യൂയോര്‍ക്ക് ടൈംസിൻറെ ഒരു ടിവി പരസ്യവുമായി സാമ്യമുള്ളതായി ആരോപണം. കഴിഞ്ഞ ദിവസമായിരുന്നു ചിത്രത്തിൻറെ ഫസ്റ്റ് ലുക്ക് മോഷന്‍ പോസ്റ്റര്‍ പുറത്തിറക്കിയത്. ആരാധകർ വളരെയേറെ ആവേശത്തോടെ ഈ പോസ്റ്റര്‍ സ്വീകരിക്കുകയും ചെയ്തു.എന്നാൽ പിന്നീട് ഈ മോഷൻ പോസ്റ്റര്‍ കോപ്പിയടിച്ചതാണെന്ന ആരോപണം ഉയരുകയായിരുന്നു. ഈ വാർത്ത സോഷ്യൽ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകളില്‍ ഇപ്പോൾ ചർച്ചയായി കഴിഞ്ഞു. ചിത്രത്തിൽ വിജയ്‌യുടെ നായികയായി എത്തുന്നത് സാമന്തയാണ്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News