Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 18, 2024 11:26 pm

Menu

Published on July 21, 2015 at 10:53 am

ഭാര്യ ഭയക്കാതിരിക്കാന്‍ ‘പുലി’യിലെ ആ രംഗം വിജയ് രഹസ്യമാക്കി വച്ചു

vijay-s-puli-works-is-happening-in-secretly

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് വിജയ്‍യുടെ പുലി.ആക്ഷന്‍ ത്രില്ലറായ ചിത്രത്തിലെ ഒരു രംഗത്തിനുവേണ്ടി വിജയ് അറുപതടി ഉയരത്തില്‍ നിന്ന് ഡ്യൂപ്പില്ലാതെ ചാടിയെന്നും കോളിവുഡില്‍ നിന്ന് വാര്‍ത്തകള്‍ വരുന്നു. അമ്മ ശോഭയും ഭാര്യ സംഗീതയും ഇതറിഞ്ഞാല്‍ പ്രശ്‍നമാകും എന്നതുകൊണ്ട് യൂണിറ്റ് മുഴുവനും ഇക്കാര്യം രഹസ്യമാക്കിവച്ചിരിക്കുകയാണ്.

ചിമ്പു ദേവനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ശ്രീദേവിയും ഒരു പ്രധാന കഥപാത്രത്തില്‍ എത്തുന്ന ചിത്രത്തില്‍ ഹന്‍സികയും ശ്രുതി ഹാസനുമാണ് നായികമാര്‍. കിച്ച സുദീപ്, പ്രഭു എന്നിവരാണ് മറ്റുതാരങ്ങള്‍. ദേവി ശ്രീപ്രസാദ് ആണ് സംഗീതസംവിധായകന്‍. നടരാജന്‍ സുബ്രഹ്‍മണ്യന്‍ ആണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. ചിത്രം സെപ്റ്റംബര്‍ 17ന് റിലീസിനെത്തും.

Loading...

Leave a Reply

Your email address will not be published.

More News