Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 29, 2024 9:31 pm

Menu

Published on June 27, 2014 at 12:19 pm

‘വിക്രമാദിത്യ’ൻറെ ട്രെയിലര്‍ പുറത്തിറങ്ങി

vikramadithyan-malayalam-movie-trailer

ലാൽജോസ് സംവിധാനം ചെയ്യുന്ന ‘വിക്രമാദിത്യ’ൻറെ ട്രെയിലര്‍ പുറത്തിറങ്ങി.ദുൽഖർ സൽമാനും ഉണ്ണി മുകുന്ദനും നായകരാകുന്ന ചിത്രത്തിൽ നമിത പ്രമോദാണ് നായികയായി എത്തുന്നത്.ഇക്ബാല്‍ കുറ്റിപ്പുറം തിരക്കഥ എഴുതിയ ചിത്രം വിക്രമന്‍, ആദിത്യന്‍ എന്നീ രണ്ട് സുഹൃത്തുക്കളുടെ കഥയാണ്‌ പറയുന്നത്.ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം നൽകിയിരിക്കുന്നത് ബിജിപാലാണ്.അനൂപ് മേനോന്‍, ലെന, ജോയ് മാത്യു , ലെന സിദ്ദിഖ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷം ചെയ്യുന്നുണ്ട്.

Loading...

Leave a Reply

Your email address will not be published.

More News