Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 11:11 pm

Menu

Published on August 19, 2013 at 11:16 am

ഈജിപ്റ്റില്‍ പ്രക്ഷോഭകാരനെ വെടിവെച്ചിടുന്ന വീഡിയോ യൂടൂവില്‍ വൈറലാകുന്നു

warning-graphic-moment-unarmed-protester-is-hit-by-gunfire

കെയ്‌റോ:മുര്‍സി അനുകൂലികളുടെ സംഘടനകളുമായി ചേര്‍ന്ന് കെയ്റോയിലെ പോരാട്ടം മുസ്ലിം ബ്രദര്‍ഹുഡ് ശക്തമാക്കിയിരിക്കുന്നു. ഇതിനിടയിൽ ഈജിപ്റ്റിലെ ആഭ്യന്തര കലാപം രൂക്ഷമാകുകയും ആയിരകണക്കിന് പ്രതിഷേധക്കാര്‍ തോക്കിനിരയാകുകയും ചെയ്‌തതായുള്ള വാര്‍ത്തകള്‍ പുറത്ത് വന്നുകൊണ്ടിരിക്കുകയാണ്.ഈജിപ്റ്റ് ഇതുവരെ കണ്ടിട്ടില്ലാത്തെ തരത്തിലുള്ള രൂക്ഷമായ പോരാട്ടമാണ് നടക്കുന്നത്. മുസ്ലിം ബ്രദര്‍ഹുഡ് തീവ്രവാദികളാണെന്ന് ഇടക്കാല സര്‍ക്കാര്‍ പ്രഖ്യാപിച്ചതോടെ പ്രക്ഷോഭം ഇനിയും രൂക്ഷമാകുമെന്നാണ് സൂചന.ഇതിനിടെ പ്രക്ഷോഭകാരനെ വെടിവെച്ചിടുന്ന വീഡിയോ യൂടൂവില്‍ വൈറലായി പ്രചരിക്കുകയാണ്.

Loading...

Leave a Reply

Your email address will not be published.

More News