Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 19, 2024 12:16 pm

Menu

Published on May 23, 2013 at 5:00 am

വേനൽ മഴ തുടരും: കാലവര്ഷം നേരത്തെയാവാൻ സാദ്ധ്യതയില്ല

weather-forecast-department-says-that-monsoon-will-be-delayed-in-kerala

തിരുവനന്തപുരം: സംസ്ഥാനത്ത് വേനല്‍മഴ വരുംദിവസങ്ങളില്‍ തുടരും. എന്നാൽ മണ്‍സൂണ്‍ നേരത്തെയെത്താനുള്ള സാധ്യത കാലാവസ്ഥാ കേന്ദ്രം തള്ളിക്കളയുന്നു.ജൂണ്‍ മൂന്നിന് കാലവര്‍ഷം എത്തുമെന്ന് കാലാവസ്ഥാ കേന്ദ്രം പ്രവചിച്ചെങ്കിലും നാലുദിവസംവരെ നേരത്തെയോ വൈകാനോ സാധ്യതയുണ്ട്. ഇത്തവണ അത്യാവശ്യം മഴ ലഭിക്കുമെന്നാണ് കണക്കുകൂട്ടുന്നത്.

Loading...

Leave a Reply

Your email address will not be published.

More News