Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 10:50 am

Menu

Published on November 19, 2015 at 5:40 pm

അഭിനയിക്കാന്‍ ബിജു മേനോന്‍ വിളിച്ചപ്പോള്‍ സംയുക്ത പറഞ്ഞ മറുപടി കേൾക്കണ്ടേ; ചിരിവരും!!

when-biju-menon-asked-samyuktha-act-again-what-she-replied

വിവാഹ ശേഷം ഇന്റസ്ട്രി വിട്ട പലരും തിരിച്ചു വന്നപ്പോള്‍ സംയുക്തയുടെ തിരിച്ചുവരവ് എന്നാണെന്ന് പലരും ചോദിച്ചു.ഇന്നല്ലെങ്കിൽ നാളെ അത് പ്രതീക്ഷിക്കുകയും ചെയ്തു ആരാധകർ. ബിജു മേനോനോട് ചോദിക്കുമ്പോള്‍ തനിക്കെതിര്‍പ്പില്ലെന്നാണ് മറുപടി.

ഇപ്പോള്‍ നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുകയാണ് ബിജു മേനോന്റെ സാള്‍ട്ട് മാംഗോ ട്രീ.സാള്‍ട്ട് മാംഗോ ട്രീയിലേക്ക് നായികയെ കണ്ടെത്താന്‍ വൈകിയപ്പോള്‍ ചിത്രത്തിന് വേണ്ടി നടന്‍ സംയുക്തയെ വിളിച്ചിരുന്നുവത്രെ. ബിജു ചേട്ടനെ കാണുമ്പോള്‍ എനിക്ക് ചിരിവരും എന്നാണത്രെ അപ്പോള്‍ സംയുക്ത പറഞ്ഞത്. സിനിമയെ കുറിച്ചും കുടുംബത്തെ കുറിച്ചും ബിജു മേനോൻ നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറയുന്നത്

Loading...

Leave a Reply

Your email address will not be published.

More News