Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 27, 2024 1:35 am

Menu

Published on May 6, 2015 at 12:30 pm

സിനിമാ ചിത്രീകരണത്തിനിടെ രാജ് കുമാര്‍ റാവു വിദ്യാബാലന്റെ മുഖത്തടിച്ചു

when-rajkumar-rao-slapped-vidya-balan-thrice

സിനിമാചിത്രീകരണത്തിനിടെ രാജ് കുമാര്‍ റാവു വിദ്യാബാലന്റെ മുഖത്തടിച്ചു.അതും മൂന്നു പ്രാവശ്യം. മുംബൈയിൽ ഹമാരി അദൂരി കഹാനി എന്ന ചിത്രത്തിന്റെ ഷൂട്ടിങ് സ്ഥലത്ത് വെച്ചാണ് സംഭവം നടന്നത്.ഗാര്‍ഹിക പീഡനം അടിസ്ഥാനമാക്കിയ ചിത്രത്തില്‍ ചിത്രത്തില്‍ വിദ്യയുടെ ഭര്‍ത്താവായിട്ടാണ് രാജ് കുമാര്‍ റാവു അഭിനയിക്കുന്നത്. സംവിധായകന്‍ ആക്ഷന്‍ പറഞ്ഞ ഉടനെ രാജ്കുമാര്‍ വിദ്യയുടെ കരണത്ത് യഥാര്‍ഥത്തില്‍ അടിക്കുകയായിരുന്നു.രംഗം കണ്ടു നിന്ന സംവിധായകനും മറ്റുള്ളവരും ഞെട്ടി. തുടര്‍ന്ന് രണ്ട് റീ ടേക്കുകള്‍ എടുത്തപ്പോഴും വിദ്യയുടെ കരണത്ത് ശരിക്കും അടി വീഴുകയായിരുന്നു. അടി കൊണ്ടിട്ടും വിദ്യ പ്രതികരിച്ചില്ല. പിന്നീട് സംവിധായകന്‍ മോഹിത് സൂരിയാണ് പിന്നീട് ഈ വിഷയത്തില്‍ വ്യക്തത നല്‍കിയത്. ആ രംഗം മികച്ചതാക്കാന്‍ വേണ്ടി ഇരുവരും നേരത്തെ പ്ലാന്‍ ചെയ്തതായിരുന്നത്രെ ഈ യഥാര്‍ത്ഥ അടി. ജൂണ്‍ 12 ന് ചിത്രം തിയേറ്ററുകളിലെത്തും.

Loading...

Leave a Reply

Your email address will not be published.

More News