Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 3:31 pm

Menu

Published on August 20, 2013 at 2:15 pm

രണ്‍വീറിന്റെ അമ്മയായി ആരെത്തും?

who-will-play-ranveer-singhs-mother-sridevi-or-madhuri-dixit

ബോളിവുഡിൽ സോയ അക്തര്‍ രണ്‍വീര്‍സിങ്ങിനെ നായകനാക്കി ഒരുക്കുന്ന പുതിയ ചിത്രത്തിൽ പഞ്ചാബി അമ്മയാകാന്‍ സംവിധായകന്റെ പരിഗണനയിലുള്ളവർ ശ്രീദേവിയും മാധുരി ദീക്ഷിത്തുമാണ്.അനില്‍കപൂറാണ് രണ്‍വീറിന്റെ അച്ഛന്‍ വേഷം ചെയ്യുന്നത്. പ്രിയങ്കചോപ്ര സഹോദരി വേഷത്തിലും എത്തുന്നുണ്ട്.

Loading...

Leave a Reply

Your email address will not be published.

More News