Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 8, 2025 1:06 am

Menu

Published on September 29, 2016 at 12:59 pm

ചൂടു ചോറില്‍ തൈരൊഴിച്ച് കഴിക്കരുത്…കാരണം..?

why-shouldnt-the-curd-be-mixed-with-hot-rice

തൈരും ചോറും എല്ലാവര്‍ക്കും ഇഷ്ടമുള്ള ഭക്ഷണമാണ്.ഭക്ഷണം കഴിച്ഛ്ച്ചുകഴിഞ്ഞതിന് ശേഷം തൈര് കഴിക്കുന്നവരായിരിക്കും പലരും.കാരണം ഭക്ഷണത്തിനു ശേഷം ഇത് ദഹിപ്പിക്കാന്‍ ശരീരത്തെ സഹായിക്കുന്ന എന്‍സൈമുകള്‍ ഉത്പാദിപ്പിക്കാന്‍ മോരിന് അല്ലെങ്കില്‍ തൈരിന് കഴിയും. എന്നാല്‍ ചൂടുള്ള ചോറിനൊപ്പം അല്‍പം തൈരോ മോരോ കഴിച്ചാല്‍ അത് വിഷം കഴിയ്ക്കുന്നതിന് തുല്യമാണ് എന്നതാണ് സത്യം.

ചൂടു ചോറില്‍ മോരൊഴിച്ച് കഴിഞ്ഞ് മണപ്പിച്ചു നോക്കിയാൽ അസാധാരണമായൊരു ഗന്ധം നമുക്ക് അനുഭവിക്കാനാവും. കീറ്റോണ്‍ ബോഡി’ ഉണ്ടാകുന്നതിന്റെ മാനമായിരിക്കും ഇത്. കീറ്റോണ്‍ ബോഡി ഉണ്ടാവുന്നത് ശരീരത്തിന് വളരെയധികം അപകടമാണ് ഉണ്ടാക്കുന്നത്. സയനൈഡിനേക്കാള്‍ അപകടകരമായ അവസ്ഥയാണ് ശരീരത്തില്‍ ഇത് ഉണ്ടാക്കുന്നത്.
നിശബ്ദ കൊലയാളി എന്നാണ് ഇതിനെ അറിയപ്പെടുന്നത്. കീറ്റോണ്‍ ബോഡികളെ അസെറ്റോണും ലോംഗ് ചെയിന്‍ കീറ്റോണും ശരീരത്തെ നിശബ്ദമായി കൊല്ലുന്നവയാണ്. പലപ്പോഴും ശ്വാസതടസ്സവും അതുപോലുള്ള പ്രശ്‌നങ്ങളും പെട്ടെന്നുള്ള മരണത്തിലേക്ക് വഴിവെയ്ക്കുന്നത് ഇവയാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട.

എന്നാല്‍ തണുത്ത ചോറില്‍ മോരൊഴിക്കുമ്പോള്‍ ഇത് ആരോഗ്യകരമായി മാറുകയാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെയാണഅ പഴമക്കാര്‍ പണ്ട് കാലങ്ങളില്‍ പഴകിയ ചോറാണെങ്കിലും അതില്‍ മോരൊഴിച്ച് കഴിച്ചുന്നത്. ഇത് ആരോഗ്യത്തിന് അത്രയേറെ ഗുണകരമാണ് എന്നതാണ് സത്യം.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News