Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 19, 2024 8:49 pm

Menu

Published on May 8, 2014 at 3:37 pm

കാമുകനൊപ്പം പോയതിന് വിധവയായ യുവതിയ്ക്ക് നാട്ടുകാരുടെ വക ശിക്ഷയായി കൂട്ടബലാത്സംഗം

widow-gang-raped-as-punishment

ഇൻഡോനേഷ്യ:  കാമുകനൊപ്പം  പോയതിന് വിധവയായ  യുവതിയെ നാട്ടുകാർ കൂട്ടബലാത്സംഗം ചെയ്തു.26 കാരിയായ  ഇൻഡോനേഷ്യൻ  യുവതിയ്ക്കാണ്  ഇത്തരത്തിൽ ദാരുണമായ അനുഭവം ഉണ്ടായത്.യുവതിയേയും  40 കാരനായ കാമുകനേയും വാടക വീട്ടിൽ  നിന്നാണ്  നാട്ടുകാര്‍ പിടികൂടിയത്. ഇരുവരെയും പിടികൂടിയ നാട്ടുകാര്‍ ഉടനെ ശിക്ഷയായി യുവതിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. അതിനു ശേഷമാണ് യുവതിയെ പോലീസ് സ്‌റ്റേഷനില്‍ കൊണ്ടുപോയത്. ഇതുമായി ബന്ധപ്പെട്ട് 3 പേരെ പോലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്.മതപരമായ നിയമങ്ങള്‍ തെറ്റിച്ചതിന് യുവതിക്കും കാമുകനും മുളവടികൊണ്ട് അടി ശിക്ഷ വിധിച്ചിട്ടുണ്ട്.യുവതിയുടെ കാമുകന്‍ വിവാഹിതനാണ് . ഇയാള്‍ക്ക് 5 കുട്ടികളുമുണ്ട്.

Loading...

Leave a Reply

Your email address will not be published.

More News