Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2024 4:48 pm

Menu

Published on August 3, 2013 at 11:40 am

കോടീശ്വരി അടിവസ്‌ത്രത്തിനുള്ളില്‍ ഒളിപ്പിച്ചത് രണ്ടര കോടിയുടെ രത്നങ്ങളും ആഭരണങ്ങളും

wife-of-siyaram-silk-mills-director-arrested-charged-with-smuggling-rs-2-35-crore-worth-of-diamonds

മുംബൈ: അടിവസ്‌ത്രത്തിനുള്ളില്‍ രത്നങ്ങള്‍ ഒളിപ്പിച്ച് വിദേശത്തേക്ക് കടത്താന്‍ ശ്രമിച്ച വിഹാരി പൊഡ്ഡാറിനെ പോലീസ് അറസ്റ്റ് ചെയ്‌തു. സിയാറാം സില്‍ക്ക് മില്‍സിന്റെ ഡയറക്ടര്‍ അഭിഷേക് പൊഡ്ഡാറിന്റെ ഭാര്യയാണ് വിഹാരി പൊഡ്ഡാർ.പോലീസിന് സംശയം തോന്നിയപ്പോള്‍ ഇവരുടെ ലഗ്ഗേജുകള്‍ പരിശോധിക്കുകയായിരുന്നു. എന്നാല്‍ ഇതില്‍ നിന്നും ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്നുള്ള ദേഹ പരിശോധനയിലാണ് ഈ കോടീശ്വരിയുടെ അടിവസ്‌ത്രത്തിനുള്ളില്‍ നിന്നും രണ്ടര കോടി രൂപയുടെ രത്നങ്ങളും ആഭരണങ്ങളും കണ്ടെത്തിയത്.കോടീശ്വരിയായ വിഹാരി ഇതിനു മുമ്പും വിദേശത്തേക്ക് രത്നങ്ങള്‍ കടത്തിയിട്ടുണ്ടത്രേ. ഇവര്‍ക്ക് സിംഗപ്പൂരില്‍ ജ്വല്ലറിയുണ്ട്.കോടതിയില്‍ ഹാജരാക്കിയ ഇവരെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിട്ടുണ്ട്. എന്നാല്‍ വിധി കേട്ട് കുഴഞ്ഞ് വീണ കോടീശ്വരി ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

Loading...

Leave a Reply

Your email address will not be published.

More News