Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 21, 2026 3:27 pm

Menu

Published on August 28, 2014 at 2:43 pm

വിദേശത്തുള്ള ഭർത്താവ് അയച്ച പണം ഭാര്യ 47 പ്രാവശ്യം തിരിച്ചയച്ചു; ബാങ്ക് ദമ്പതികളുടെ അക്കൗണ്ട് മരവിപ്പിച്ചു

wife-rejects-money-transfer-47-times

ദുബായ്: വിദേശത്തുള്ള ഭർത്താവ് പിണങ്ങി നിന്ന ഭാര്യയെ സന്തോഷിപ്പിക്കാനായി 50,000 ദിര്‍ഹമിന്റെ ‘മണി ട്രാന്‍സ്ഫര്‍’ അയച്ചു കൊടുത്തു. എന്നാൽ ഇതുകൊണ്ട് ഭാര്യയുടെ പിണക്കം മാറിയില്ല. അതിനാൽ യുവതി ഭർത്താവ് അയച്ച പണം തിരികെ അയച്ചു. എന്നാൽ ഭാര്യയോട് സ്നേഹമുള്ള ഭർത്താവ് വീണ്ടും പണം അയച്ചു. ദേഷ്യം തീരാത്ത ഭാര്യ വീണ്ടും പണം തിരിച്ചയച്ചു. ഇത് പോലെ 47 തവണ ഭർത്താവ് പണം അയച്ചപ്പോഴെല്ലാം ഭാര്യ ഈ പണം തിരിച്ചയയ്ക്കുകയും ചെയ്തു. വീണ്ടും പണമയക്കുന്നതിനുമുമ്പ് പരസ്പരം പോരടിച്ച ദമ്പതിമാർക്ക് ബാങ്ക് അധികൃതർ ഒരു പണി കൊടുത്തു. രണ്ടുപേരുടെയും അക്കൗണ്ടുകള്‍ ബാങ്ക് മരവിപ്പിച്ചു. ഇപ്പോൾ ബാങ്കിൻറെ നടപടിയിൽ പ്രതിഷേധിക്കാനെങ്കിലും ഭാര്യ തനിക്കൊപ്പം നിൽക്കുമെന്നാണ് ഭർത്താവിൻറെ ഇപ്പോഴത്തെ പ്രതീക്ഷ.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News



Warning: Undefined array key "data" in /home/wordpress/nirbhayam/wp-content/themes/nirbhayam/footer.php on line 33