Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 19, 2024 6:16 am

Menu

Published on May 15, 2013 at 6:06 am

ഫെയ്സ്ബുക്കില്‍ പ്രതികരിച്ച മനുഷ്യാവകാശ പ്രവര്‍ത്തക അറസ്റ്റില്‍

woman-human-rights-officer-arrested-for-posting-objectionable-content-on-facebook-account

ഹൈദരാബാദ്: ആന്ധ്രപ്രദേശ് മുന്‍ മുഖ്യമന്ത്രിയും തമിഴ്നാട് ഗവര്‍ണറുമായ കെ റോസയ്യക്കും ആന്ധ്രയിലെ കോണ്‍ഗ്രസ് എംഎല്‍എയ്ക്കുമെതിരെ ഫെയ്സ്ബുക്കില്‍ പ്രതികരിച്ച മനുഷ്യാവകാശപ്രവര്‍ത്തകയെ അറസ്റ്റുചെയ്തു. പീപ്പിള്‍സ് യൂണിയന്‍ ഫോര്‍ സിവില്‍ ലിബറേഷന്‍ (പിയുസിഎല്‍) ജനറല്‍ സെക്രട്ടറി ജയ വിന്ധ്യാലയെയാണ് കഴിഞ്ഞദിവസം ഐടി നിയമപ്രകാരം അറസ്റ്റുചെയ്തത്. നേതാക്കളെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശങ്ങള്‍ ഫെയ്സ്ബുക്കില്‍ നടത്തിയെന്നാണ് കേസ്. ആന്ധ്രപ്രദേശ് പ്രകാശം ജില്ലാ സ്വദേശിയാണ് ജയ.കോടതി റിമാന്‍ഡ് ചെയ്ത ഇവരെ ജില്ലാ ജയിലില്‍ അടച്ചു.

Loading...

Leave a Reply

Your email address will not be published.

More News