Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 20, 2024 5:09 am

Menu

Published on February 13, 2014 at 10:15 am

ഗൾഫുകാരന്റെ ഭാര്യയുമായി വീഡിയോഗ്രാഫർ ഒളിച്ചോടി

women-went-with-her-lover

ഭാര്യ ചതിക്കുമെന്ന്  ഗൾഫിലുള്ള ഭർത്താവ് ഒരിക്കലും വിചാരിച്ചിരിക്കില്ല. ഭർത്താവ് കഷ്ട്ടപ്പെട്ട്  സമ്പാദിച്ച പണം നാട്ടിലെക്കയക്കുമ്പോൾ ഭാര്യമാർ ഇങ്ങനെ ചെയ്‌താൽ എന്തു ചെയ്യും?  എന്നാൽ അത്തരമൊരു സംഭവമാണ്  കണ്ണൂർ ഇരിട്ടിയിൽ സംഭവിച്ചിരിക്കുന്നത്. ഒരു വിവാഹ പാർട്ടിയിൽ വീഡിയോ എടുക്കാനെത്തിയ വീഡിയോ ഗ്രാഫര്‍   ഗള്‍ഫുകാരന്റെ ഭാര്യയും രണ്ടു മക്കളുടെ അമ്മയുമായ യുവതിയുമായി ഒളിച്ചോടി. കല്യാണ വീട്ടിൽ വച്ചാണ്  സിൻസി എന്ന യുവതിയെ വീഡിയോ ഗ്രാഫർ പരിചയപ്പെടുന്നത്.പിന്നീട് ഇവർ കൂടുതൽ അടുക്കുകയായിരുന്നു. വീട്ടിൽ നിന്ന് സ്വര്‍ണ്ണവും പണവും എടുത്ത് കഴിഞ്ഞ മാസം 28 നാണ്  ഇവർ ഒളിച്ചോടിയത്. സിൻസിയുടെ കുട്ടികൾ സ്‌കൂളില്‍ നിന്നും വീട്ടിലെത്തി അമ്മയെ അന്വേഷിച്ചപ്പോഴാണ്  ഇവർ മുങ്ങിയ കാര്യം ബന്ധുക്കള്‍ അറിയുന്നത്. യുവതിയും കാമുകനും തിരുവനന്തപുരത്തുണ്ടെന്നാണ് പോലീസ് നിഗമനം.യുവതിയുടെ ഭർത്താവ് സംഭവമറിഞ്ഞ് നാട്ടിലെത്തിയിട്ടുണ്ട് .

Loading...

Leave a Reply

Your email address will not be published.

More News