Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 8, 2026 5:08 am

Menu

Published on January 15, 2015 at 2:47 pm

2015 ലോകകപ്പ്‌: ടീം ഇന്ത്യ ഇറങ്ങുന്നത് പുതിയ വർണ്ണത്തിൽ

world-cup-cricket_india-in_new_color

മുംബൈ : 2015ലെ ലോകകപ്പിൽ ഇന്ത്യ ഇത്തവണ കളിക്കിറങ്ങുന്നത് പുതിയ ജേഴ്സി അണിഞ്ഞായിരിക്കും. മെൽബണിൽ നടന്ന ചടങ്ങിലായിരുന്നു ടീമിന്റെ പുതിയ ജേഴ്സി ബി.സി.സി.ഐ പുറത്തിറക്കിയത്. നാളെ നടക്കുന്ന ത്രിരാഷ്ട്ര ടൂർണ്ണമെന്റിലും പുതിയ ജേഴ്സിണിഞ്ഞാവും ഇന്ത്യ കളിക്കിറങ്ങുന്നത്. ഇന്ത്യയ്ക്ക് പുറമേ പാക്കിസ്ഥാനും പുതിയ ജേഴ്സിലാണ് കളികളത്തിൽ ഇറങ്ങുക. ഇന്ത്യയുടെ പുതിയ ജേഴ്സി 100 ശതമാനം പോളിസ്റ്ററിലാണ് നിർമ്മിച്ചിട്ടുള്ളത്. പുതിയ നിറത്തിൽ ഇറങ്ങുന്ന ജേഴ്സി ട്വീറ്റ്ചെയ്ത് വെളിപ്പെടുത്തിയത് ക്രിക്കറ്റ്‌ കമന്ററേറ്റർ ഹർഷ ബോഗലെയാണ്.കഴിഞ്ഞ ചൊവ്വാഴ്യ്ച്ചയാണ് പാക്കിസ്ഥാൻ ടീമിന്റെ ജേഴ്സി പുറത്തിറങ്ങിയത്.അടുത്ത മാസം നടക്കുന്ന 2015 ലോകകപ്പ്‌ ഓസ്ട്രേലിയയിലും ന്യൂസിലാൻഡിലും വെച്ചാണ് നടക്കുന്നത്.
–
ms-dhoni-india-jersey-
–
B7XM_c5CMAA_4ol
–
B7XKcHICcAAxiDy
–
–
—

Loading...

Comments are closed.

More News