Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 7:25 am

Menu

Published on September 27, 2013 at 4:42 pm

ഐ എം ബിഗ്‌;ലോകത്തെ ഏറ്റവും ചെറിയ കാര്‍

worlds-smallest-roadworthy-car-earns-spot-in-guinness-world

ലോകത്തെ ഏറ്റവും ചെറിയ കാറിൻറെ  നീളം  വെറും രണ്ടടി ഒരിഞ്ച് ഉയരവും രണ്ടടി 1.75 ഇഞ്ച്‌ വീതിയും നാലടി 1.75 ഇഞ്ച്‌ നീളവും ഉള്ള ഈ കാര്‍ നിര്‍മ്മിച്ചത് ഓസ്റ്റിന്‍ കോള്‍സണ്‍ എന്ന് പേരുള്ള ആളാണ്‌. കസ്റ്റം മെയിഡ് ആയാണ് ഈ കാര്‍ നിര്‍മ്മിച്ചത്.
ഈ വാഹനം നിരത്തില്‍ ഇറക്കുവാനുള്ള ലൈസന്‍സ് ഇദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്.
ഐ എം ബിഗ്‌ എന്നാണ് വാഹനത്തിനു പേരിട്ടിരിക്കുന്നത്. വാഹനത്തിനു സേഫ്റ്റി ഗ്ലാസും വൈപറും സിഗ്നല്‍ ലൈറ്റുകളും സീറ്റ് ബെല്‍റ്റും ഹോണും എല്ലാം ഉണ്ട്. പബ്ലിക് ഹൈവേകളില്‍ 25 മൈല്‍ വേഗത്തില്‍ ആണ് സഞ്ചരിക്കുവാന്‍ സാധിക്കുക.
ലോകത്തെ ഏറ്റവും ചെറിയ കാറിനുള്ള ഗിന്നസ് ലോക റെക്കോര്‍ഡ്‌ തന്റെ പേരില്‍ കുറിച്ചിരിക്കുകയാണ് ഓസ്റ്റിന്‍ കോള്‍സണ്‍

Loading...

Leave a Reply

Your email address will not be published.

More News