Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 12, 2026 5:41 pm

Menu

Published on March 4, 2014 at 4:42 pm

എച്ച്ഐ വി ബാധ പ്രതിരോധിക്കുന്നതിനുള്ള വാക്‌സിന്‍ കണ്ടെത്തി

%e0%b4%8e%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%8d%e0%b4%90-%e0%b4%b5%e0%b4%bf-%e0%b4%ac%e0%b4%be%e0%b4%a7-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%87%e0%b4%be%e0%b4%a7%e0%b4%bf

എച്ച്ഐവി ബാധയെ പ്രതിരോധിക്കാനുള്ള വാക്സിൻ കണ്ടെത്തി.അമേരിക്കയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അലര്‍ജി ആന്‍ഡ് ഇന്‍ഫെക്‌ഷ്യസ് ഡിസീസിലെ ശാസ്ത്രജ്ഞന്‍മാരാണ് വാക്‌സിന്‍ വികസിപ്പിച്ചതും പരീക്ഷണം നടത്തിയതും. എയ്ഡ്സ് ബാധിതയായ ഒരു യുവതിയുടെ ശരീരത്തിലാണ് ശാസ്ത്രഞ്ജർ ഈ വാക്സിൻ ഉപയോഗിച്ച് പരീക്ഷണം നടത്തിയത്.യുവതിയുടെ ശരീരത്തിൽ വാക്സിൻ നന്നായി പ്രവർത്തിക്കുന്നതായി ശാസ്ത്രഞ്ജർ പറഞ്ഞു.എന്നാൽ ഈ വാക്സിൻ വിപണിയിലിറക്കുന്നത് നീണ്ടകാലത്തെ പരീക്ഷണത്തിനു ശേഷമായിരിക്കുമെന്നും ശാസ്ത്രഞ്ജർ പറഞ്ഞു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News