Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 8, 2026 5:19 am

Menu

Published on February 12, 2014 at 11:29 am

ഐ.പി.എൽ താര ലേലത്തിൽ 14 കോടി രൂപയ്ക്ക് യുവരാജ് സിങിനെ റോയല്‍ ചാലഞ്ചേഴ്‌സ് സ്വന്തമാക്കി

%e0%b4%90-%e0%b4%aa%e0%b4%bf-%e0%b4%8e%e0%b5%bd-%e0%b4%a4%e0%b4%be%e0%b4%b0-%e0%b4%b2%e0%b5%87%e0%b4%b2%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b5%bd-14-%e0%b4%95%e0%b5%8b%e0%b4%9f%e0%b4%bf-%e0%b4%b0

മുംബൈ :ഐ.പി.എല്‍ ഏഴാം സീസണിലെ താരലേലത്തിൽ  യുവരാജ് സിങിനെ റോയല്‍ ചാലഞ്ചേഴ്‌സ്  14 കോടി രൂപയ്ക്ക് സ്വന്തമാക്കി.കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സായിരുന്നു യുവിയെ സ്വന്തമാക്കാൻ ബാംഗ്ലൂരിനൊപ്പം  മത്സരിച്ചത്. ഇംഗ്ലണ്ട് താരമായ കെവിന്‍ പീറ്റേഴ്‌സനെ ഒമ്പതു കോടിയ്ക്കും ഇന്ത്യന്‍ താരം മുരളി വിജയിയെ 5 കോടിയ്ക്കും ദില്ലി ഡെയര്‍ ഡെവിള്‍സ് വാങ്ങി.സേവാഗിനെ 3.25 കോടി രൂപയ്ക്ക്  കിങ്‌സ് ഇലവന്‍ പഞ്ചാബ് സ്വന്തമാക്കി. കഴിഞ്ഞ വര്‍ഷത്തെ മുംബെ ഇന്ത്യന്‍സിന്റെ മികച്ച താരമായിരുന്ന ജോണ്‍സണെ ആറര കോടി രൂപക്ക് കിങ്‌സ് ഇലവന്‍ പഞ്ചാബ് നേടിയെടുത്തു.

Loading...

Comments are closed.

More News