Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 20, 2026 1:51 am

Menu

Published on May 16, 2018 at 10:36 am

ചെമ്മണ്ണൂർ ഇന്റർനാഷണൽ ജ്വല്ലേഴ്സിന്റെ കാഞ്ഞിരപ്പള്ളി ഷോറൂമിൽ ജിമിക്കി ഫെസ്റ്റ്

chemmannur-jwellers-jimikki-fest

വിവിധ രാജ്യങ്ങളിൽ നിന്നുള്ള ജിമിക്കി കമ്മലുകളുടെ വൻശേഖരവുമായി ചെമ്മണ്ണൂർ ഇന്റർനാഷണൽ ജ്വല്ലേസിന്റെ കാഞ്ഞിരപ്പള്ളി ഷോറൂമിൽ ജിമിക്കി ഫെസ്റ്റ് തുടങ്ങി. മെയ് 12 മുതൽ 19 വരെ നടക്കുന്ന ജിമിക്കി ഫെസ്റ്റിന്റെ ഉദ്ഘാടനം ഡോ. എൻ . ജയരാജ് എം.അൽ.എ. നിർവഹിച്ചു. പ്രമീള ദേവി (വനിതാ കമ്മീഷൻ മെമ്പർ), ഷെമിം മുഹമ്മദ്, ബിജു ജോർജ്, (സോണൽ മാനേജർ), സെബാസ്റ്റ്യൻ (റീജ്യണല്‍ മാനേജർ), വിനോഹ് (ഷോറൂം മാനേജർ), അനീഷ് (മാർക്കറ്റിംഗ് മാനേജർ), തുടങ്ങിയവർ സംബന്ധിച്ചു. ലോകത്തിലെ ഏറ്റവും വലിയ ജിമിക്കി കമ്മൽ നേരിട്ട്‌ കാണുവാനുള്ള അപൂര്‍വ്വാവസരം ഫെസ്റ്റിന്റെ ഭാഗമായി ഷോറൂമിൽ ഒരുക്കിയിട്ടുണ്ട്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News