Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തമിഴ്നാട്ടിൽ ദുരൂഹ സാഹചര്യത്തിൽ കാണാതായ ഐ.ടി ജീ വനക്കാരിയുടെ മൃതദേഹം കണ്ടെത്തി. മൃതദേഹം പോസ്റ്റ്മോർട്ടത്തിനയച്ചു. അസ്വാഭാവിക മരണത്തിനു കേസെടുത്ത് അന്വെഷണം ആരംഭിച്ചു.
ചെന്നൈക്കടുത്ത് കാഞ്ചീപുരത്തു ടി.സി.എസ് കമ്പനിയിലെ ജോലിക്കാരി സേലം സ്വദേശിനി ഉമമഹേശ്വരിയെയാണു ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ജോലിചെയ്യുന്ന കമ്പനിക്കടുത്തുള്ള കുറ്റിക്കാട്ടിൽ നിന്നാണു മൃതദേഹം കണ്ടെത്തിയത്.
Leave a Reply