Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
സോന്‍ബാദ്ര :ഉത്തർപ്രദേശിൽ ട്രെയിനുകൾ കൂട്ടിയിടിച്ച് രണ്ടു പേർ മരിച്ചു.ഒരേ ട്രാക്കിലൂടെ വന്ന രണ്ട് ട്രെയിനുകൾ തമ്മിൽ കൂട്ടിമുട്ടുകയായിരുന്നു.ഒബ്രയ്ക്ക് സമീപമാണ് അപകടം നടന്നത്.വാരണാസി-ശക്തിനഗര്‍ ഇന്റര്‍സിറ്റി എക്സ്പ്രസ്സും കട്ടനി പാസഞ്ചര്‍ ട്രെയിനുമാണ് കൂട്ടിയിടിച്ചത്.
Leave a Reply