Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 17, 2026 2:12 am

Menu

Published on April 15, 2014 at 8:07 pm

പെട്രോള്‍ പമ്പില്‍വച്ച് യുവാവിനെ വെടിവെച്ച് കൊന്നു (സിസിടിവി ദൃശ്യങ്ങൾ)

man-shot-dead-from-petrol-booth

സുല്‍ത്താന്‍പൂര്‍: ഉത്തരാഖണ്ഡിലെ സുല്‍ത്താന്‍ പൂരില്ലെ പെട്രോള്‍ പമ്പില്‍വച്ച് ആക്രമകാരികള്‍ യുവാവിനെ വെടിവെച്ച് കൊന്നു. ഞായറാഴ്ച രാത്രിയോടെ പെട്രോള്‍ പമ്പില്‍ തോക്കുമായി എത്തിയ ആക്രമകാരികള്‍ ഒരു യുവാവുമായി തര്‍ക്കം ഉണ്ടാകുകയും പിന്നീട് യുവാവിനെ വെടിവയ്ക്കുകയുമാണ് ചെയ്തത്. മരിച്ചയാളെ തിരിച്ചറിയാന്‍ സാധിച്ചില്ലെങ്കിലും ആക്രമണത്തിന്‍റെ ദൃശ്യങ്ങള്‍ പെട്രോള്‍ പമ്പിലെ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. പൊലീസ് കൊലപാതകിക്കായി അന്വേഷണം നടത്തുകയാണ്. കൂടുതൽ വിവരങ്ങൾ ഒന്നും ലഭ്യമായിട്ടില്ല.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News