Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 22, 2026 11:34 pm

Menu

Published on May 8, 2014 at 11:35 am

മോഡി കഴുതയാണെന്ന് മമത ബാനര്‍ജി !

mamata-banerjee-calls-narendra-modi-a-donkey

കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ബിജെപി പ്രധാനമന്ത്രി സ്ഥാനാർഥിയായ നരേന്ദ്ര മോദിയെ കഴുതയോടുപമിച്ചു. ബി ജെ പി അധികാരത്തില്‍ വന്നാല്‍ ബംഗ്ലാദേശില്‍ നിന്നുള്ള കുടിയേറ്റക്കാരെ നാടുകടത്തുമെന്നും വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ പേരിൽ ബംഗ്ലാദേശികള്‍ക്ക് പശ്ചിമ ബംഗാളില്‍ ചുവപ്പ് പരവതാനി വിരിയ്ക്കുന്നുവെന്നും നരേന്ദ്രമോഡി പ്രസ്താവന നടത്തിയിട്ടുണ്ടായിരുന്നു.ഇതിനു മറുപടിയായി ബിജെപി അധികാരത്തില്‍ വന്നാല്‍ ബംഗ്ലാദേശില്‍ നിന്നുള്ള കുടിയേറ്റക്കാരെ നാടുകടത്തുമെന്ന പറഞ്ഞ മോഡി കഴുതയാണെന്നും തങ്ങളുടെ മര്യാദ കൊണ്ടാണ് ബംഗാളില്‍ പ്രചരണം നടത്താന്‍ മോഡിയെ അനുവദിക്കുന്നതെന്നും മമത പറഞ്ഞു.

Loading...

Comments are closed.

More News