Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 4, 2024 7:27 am

Menu

Published on June 3, 2014 at 10:55 am

പതിനാറാം ലോക സഭയുടെ ആദ്യ സമ്മേളനത്തിന് നാളെ തുടക്കം

1st-loksabha-meets-tommorrow

ന്യൂഡല്‍ഹി:പതിനാറാം ലോക സഭയുടെ ആദ്യ സമ്മേളനത്തിന് നാളെ തുടക്കം കുറിക്കും. സമ്മേളനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോഡി ഇന്ന് വിവിധ മന്ത്രാലയങ്ങളിലെ സെക്രട്ടറിമാരുമായി കൂടിക്കാഴ്ച്ച നടത്തും.ഈ കൂടിക്കാഴ്ച്ചയിൽ പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതിനെ കുറിച്ചും ഭരണനടത്തിപ്പിനുള്ള നിര്‍ദേശങ്ങളെ കുറിച്ചും മോഡി സെക്രട്ടറിമാരോട് പറയും.ഈ മാസം 11 വരെയാണ് സമ്മേളനം നടക്കുക.എല്ലാ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള എം പി മാരും ഈ സമ്മേളനത്തിൽ പങ്കെടുക്കുന്നതാണ്.

Loading...

Leave a Reply

Your email address will not be published.

More News